മറയൂര്‍: മകളുടെ വിവാഹനിശ്ചയ ദിവസം പിതാവ് മരിച്ചു. മറയൂര്‍ കോച്ചാരം സ്വദേശി രാജവേല്‍(52)ആണ് ഇന്നലെ പുലര്‍ച്ചെ മൂന്നിന് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്.
മകള്‍ കാളിയമ്മയുടെ വിവാഹനിശ്ചയ ചടങ്ങ് പള്ളനാട് സ്വദേശിയായ യുവാവുമായി നടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.സംസ്കാരം നടത്തി. ഭാര്യ: കര്‍പ്പകം. മക്കള്‍: മാരിയമ്മ, കാളിയമ്മ, രാജേശ്വരി.
മകളുടെ വിവാഹനിശ്ചയദിവസംപിതാവ് മരിച്ചു
12:33 AM May 29, 2017 | Deepika.com