തലശേരി: യുഡിഎഫ് ഭരണകാലത്ത് മന്ത്രിയായിരിക്കെ കെ.സി. ജോസഫ് വരവിൽ കവിഞ്ഞ സമ്പാദ്യമുണ്ടാക്കിയെന്ന പരാതി തലശേരി വിജിലൻസ് സ്പെഷൽ കോടതി തള്ളി.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിക്കൂർ മണ്ഡലത്തിൽ മത്സരിച്ച സ്വതന്ത്രസ്ഥാനാർഥി ഇരിട്ടി പെരിങ്കിരി ആറാക്കൽ വീട്ടിൽ എ.കെ. ഷാജി നൽകിയ പരാതിയാണ് വിജിലൻസ് സ്പെഷൽ കോടതി ഇന്നലെ തള്ളിയത്.
കെ.സി. ജോസഫിന് എതിരേയുള്ള പരാതി കോടതി തള്ളി
12:31 AM May 28, 2017 | Deepika.com