അതിരപ്പള്ളി പദ്ധതി നടപ്പാക്കണമെന്നു മന്ത്രി മണി

12:48 AM May 26, 2017 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​തി​​ര​​പ്പ​​ള്ളി പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്നു ത​​ന്നെ​​യാ​​ണു ത​​ന്‍റെ അ​​ഭി​​പ്രാ​​യ​​മെ​​ന്ന് വൈ​​ദ്യു​​തി​​മ​​ന്ത്രി എം.​​എം. മ​​ണി. എ​​ന്നാ​​ൽ, സ​​മ​​വാ​​യ​​മു​​ണ്ടെ​​ങ്കി​​ൽ മാ​​ത്ര​​മേ പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കാ​​നാ​​കൂ. ഇ​​തു​​ സം​​ബ​​ന്ധി​​ച്ച് ഇ​​ട​​തു​​മു​​ന്ന​​ണി​​യി​​ൽ​​ത്ത​​ന്നെ ത​​ർ​​ക്ക​​മു​​ണ്ട്. ഇ​​ന്ന​​ത്തെ അ​​വ​​സ്ഥ​​യി​​ൽ പ​​ദ്ധ​​തി ന​​ട​​പ്പാ​​കു​​മെ​​ന്നു പ​​റ​​യാ​​നാ​​കി​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

എ​​ന്നാ​​ൽ, സ​​മ​​വാ​​യ​​ത്തി​​ന് ശ്ര​​മി​​ക്കും. സം​​വാ​​ദം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തി​​നും ആ​​ലോ​​ചി​​ക്കു​​ന്നു​​ണ്ട്. പ​​ദ്ധ​​തി വ​​ന്നാ​​ൽ നാ​​ടി​​ന് പു​​രോ​​ഗ​​തി​​യു​​ണ്ടാകുമെന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.