ജീവകാരുണ്യ പാതയിൽ വൈ​ക്കം വി​ജ​യ​ല​ക്ഷ്മി

12:48 AM May 26, 2017 | Deepika.com
കൊ​​​ച്ചി: ചാ​​​ന​​​ലി​​​ല്‍​നി​​​ന്നു സ​​​മ്മാ​​​ന​​മാ​​യി ല​​​ഭി​​​ച്ച തു​​​ക​​​യും വി​​​വി​​​ധ പ്രോ​​​ഗ്രാ​​​മു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തി​​​ല്‍​നി​​​ന്നു സ്വ​​​രൂ​​​പി​​​ച്ച തു​​​ക​​​യും ചേ​​​ര്‍​ത്തു പി​​​ന്ന​​​ണി ഗാ​​​യി​​​ക വൈ​​​ക്കം വി​​​ജ​​​യ​​​ല​​​ക്ഷ്മി​​​യു​​​ടെ ചാ​​​രി​​​റ്റ​​​ബി​​​ള്‍ ട്ര​​​സ്റ്റി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​നം 29ന് ​​​ആ​​​രം​​​ഭി​​​ക്കും.

ട്ര​​​സ്റ്റി​​​ന്‍റെ ആ​​​ദ്യ സ​​​ഹാ​​​യ​​​മാ​​​യി വൈ​​​ക​​​ല്യ​​​മു​​​ള​​​ള വൈ​​​ക്കം സ്വ​​​ദേ​​​ശി​​​യാ​​​യ ഷി​​​ജു​​​വി​​​ന്‍റെ മ​​​ക​​​ന്‍ ആ​​​ല്‍​ഡ്രി​​​നു ഒ​​​ന്ന​​​ര​​​ല​​​ക്ഷം രൂ​​​പ​​​യും വീ​​​ല്‍​ച്ചെ​​​യ​​​റും ന​​​ല്‍​കും. ചി​​​കി​​​ത്സി​​​ച്ചാ​​​ല്‍ ഭേ​​​ദ​​​മാ​​​കു​​​ന്ന വൈ​​​ക​​​ല്യ​​​മാ​​​യ​​​തി​​​നാ​​​ല്‍ ട്ര​​​സ്റ്റി​​​നോ​​​ടു സ​​​ഹ​​​ക​​​രി​​​ച്ചു നി​​​ര​​​വ​​​ധി​​​യാ​​​ളു​​​ക​​​ള്‍ ആ​​​ല്‍​ഡ്രി​​​ന്‍റെ ചി​​​കി​​​ത്സ​​​യ്ക്കു സ​​​ഹാ​​​യി​​​ക്കാ​​​മെ​​​ന്നു അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു വൈ​​​ക്കം വി​​​ജ​​​യ​​​ല​​​ക്ഷ്മി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.