മരുന്നു സംഭരണം: ചില ജില്ലകളിൽ വീഴ്ച
12:12 AM May 25, 2017 | Deepika.com
തിരുവനന്തപുരം: മരുന്നു സംഭരണവുമായി ബന്ധപ്പെട്ടു വിജിലൻസ് നടത്തിയ പരിശോധനയിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ ചില പോരായ്മകൾ കണ്ടെത്തിയതായി മന്ത്രി കെ.കെ ഷൈലജ. പി.കെ. ബഷീറിന്റെ സബ്മിഷനു മറുപടിയായാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.