ചങ്ങനാശേരി: റംസാൻ മാസപ്പിറവി കാണാൻ സാധ്യതയുള്ളതിനാൽ തെക്കൻ കേരളത്തിലെവിടെയെങ്കിലും മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായ വിവരം ലഭിച്ചാൽ അറിയിക്കണമെന്നു സമസ്ത കേരള സുന്നി കോഓർഡിനേഷൻ സൗത്ത് സോണൽ കമ്മിറ്റി കണ്‍വീനർ കെ.എസ്.എം റഫീഖ് അഹമ്മദ് സഖാഫി അറിയിച്ചു.
ഫോണ്‍: 9446195366, 9207869786, 0481-2441013.
റംസാൻ മാസപ്പിറവി അറിയിക്കണം
12:07 AM May 25, 2017 | Deepika.com