ശ്രേഷ്ഠ ബാ​വ​യു​ടെ ജീ​വ​ച​രി​ത്ര​ ഗ്ര​ന്ഥം മാർപാ​പ്പ​യ്ക്കു സ​മ്മാ​നി​ച്ചു

12:12 AM May 23, 2017 | Deepika.com
കൊ​​​ച്ചി: യാ​​​ക്കോ​​​ബാ​​​യ സ​​​ഭാ​​​ധ്യ​​​ക്ഷ​​​ൻ ശ്രേ​​ഷ്ഠ ബ​​​സേ​​​ലി​​​യോ​​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ൻ കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ​​​യു​​​ടെ ജീ​​​വ​​​ച​​​രി​​​ത്ര​​​ഗ്ര​​​ന്ഥ​​​മാ​​​യ ശ്രേ​​​ഷ്ഠം ഈ ​​​ജീ​​​വി​​​തം, ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യ്ക്കു കൈ​​​മാ​​​റി. ഗ്ര​​​ന്ഥ​​​കാ​​​ര​​​ൻ പി.​​​ടി. ജോ​​​ണി​​​യും ഭാ​​​ര്യ മേ​​​രി ജോ​​​ണി​​​യും ചേ​​​ർ​​​ന്നാ​​​ണു വ​​​ത്തി​​​ക്കാ​​​നി​​​ൽ മാ​​​ർ​​​പാ​​​പ്പ​​​യ്ക്കു ഗ്ര​​​ന്ഥം സ​​​മ്മാ​​​നി​​​ച്ച​​​ത്.