ബെയ്ജിംഗ്: വിമാനവിപണിയിലെ ബോയിംഗിന്റെയും എയർബസിന്റെയും കുത്തക തകർക്കാൻ ചൈനയും റഷ്യയും സംയുക്ത സംരംഭത്തിനു രൂപം നൽകി.
ഷാങ്ഹായി ആസ്ഥാനമായുള്ള ചൈന-റഷ്യ കൊമേർഷ്യൽ എയർക്രാഫ്റ്റ് ഇന്റർനാഷണൽ കന്പനിക്ക് വിമാന നിർമാണം തുടങ്ങാനുള്ള ലൈസൻസ് കിട്ടിക്കഴിഞ്ഞു.
ബോയിംഗിനെതിരേ ചൈനയും റഷ്യയും കൈകോർക്കുന്നു
11:53 PM May 22, 2017 | Deepika.com