തായ് ആശുപത്രിയിൽ ബോംബ് സ്ഫോടനം

11:53 PM May 22, 2017 | Deepika.com
ബാ​​ങ്കോ​​ക്ക്: താ​​യ്‌​​ല​​ൻ​​ഡ് ത​​ല​​സ്ഥാ​​ന​​മാ​​യ ബാ​​ങ്കോ​​ക്കി​​ൽ സൈ​​നി​​ക ആ​​ശു​​പ​​ത്രി​​യി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന സ്ഫോ​​ട​​ന​​ത്തി​​ൽ 25 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. സൈ​​നി​​ക അ​​ട്ടി​​മ​​റി​​യു​​ടെ മൂ​​ന്നാം വാ​​ർ​​ഷി​​ക വേ​​ള​​യി​​ൽ ന​​ട​​ന്ന സ്ഫോ​​ട​​ന​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.