ഗ​ണി​ത​ശാ​സ്ത്ര ഒ​ളി​മ്പ്യാ​ഡ്: അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു

12:52 AM May 22, 2017 | Deepika.com
കൊ​​​ച്ചി: കേ​​​ന്ദ്ര ആ​​​ണ​​​വോ​​​ര്‍​ജ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന നാ​​​ഷ​​​ണ​​​ല്‍ ബോ​​​ര്‍​ഡ് ഓ​​​ഫ് മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ് ന​​​ട​​​ത്തു​​​ന്ന ഗ​​​ണി​​​ത​​​ശാ​​​സ്ത്ര ഒ​​​ളി​​​മ്പ്യാ​​​ഡി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ ഓ​​​ഗ​​​സ്റ്റ് 20ന് ​​​ന​​​ട​​​ക്കു​​​ന്ന പ്രീ ​​​റീ​​​ജ​​​ണ​​​ല്‍ പ​​​രീ​​​ക്ഷ പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. 1998 ഓ​​​ഗ​​​സ്റ്റ് 1ന് ​​​ശേ​​​ഷം ജ​​​നി​​​ച്ച 11ാം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് പ​​​ങ്കെ​​​ടു​​​ക്കാം.

താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ ജൂ​​​ലൈ 29ന് ​​​മു​​​മ്പാ​​​യി olympiads. hbcse.tifr.res.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷാ ഫീ​​​സ് 200 രൂ​​​പ.
20ല്‍ ​​​കു​​​റ​​​യാ​​​ത്ത അ​​​പേ​​​ക്ഷ​​​ക​​​രു​​​ള്ള സ്‌​​​കൂ​​​ളു​​​ക​​​ള്‍​ക്ക് ത​​​ങ്ങ​​​ളു​​​ടെ സ്‌​​​കൂ​​​ളു​​​ക​​​ള്‍ ത​​​ന്നെ പ​​​രീ​​​ക്ഷ കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യി ജൂ​​​ണ്‍ 10 വ​​​രെ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 9447327154, 9048751352 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.