നി​ർ​മ​ല ജ​യിം​സി​ന് പുരസ്കാരം

12:39 AM May 22, 2017 | Deepika.com
കൊ​​​ല്ലം: സ​​​മ​​​ന്വ​​​യം സാ​​​ഹി​​​ത്യ സ​​​മി​​​തി​​​യു​​​ടെ സാ​​​ഹി​​​ത്യ പു​​​ര​​​സ്കാ​​​രം നി​​​ർ​​​മ​​​ല ജ​​യിം​​​സി​​​നു സ​​​മ്മാ​​​നി​​​ക്കും. ‘ഒ​​​രു പി​​​ടി ര​​​ഹ​​​സ്യ​​​ങ്ങ​​​ൾ’ എ​​​ന്ന ക​​​ഥാ​​​സ​​​മാ​​​ഹാ​​​ര​​​മാ​​​ണ് അ​​​വാ​​​ർ​​​ഡി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. 25,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം അ​​​ടു​​​ത്ത മാ​​​സം ന​​​ട​​​ക്കു​​​ന്ന വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.