പു​ന​ലൂ​ർ-​ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് പാ​ളം​ തെ​റ്റി

12:46 AM May 21, 2017 | Deepika.com
തെ​​ന്മ​​ല: ഇ​​​ട​​​മ​​​ണ്‍ സ്റ്റേ​​​ഷ​​​നി​​​ൽ​​നി​​​ന്നു പു​​​റ​​​പ്പെ​​​ടാ​​​ൻ തു​​​ട​​​ങ്ങി​​​യ പു​​​ന​​​ലൂ​​​ർ-​​​ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സ് പാ​​​ളം തെ​​​റ്റി. എ​​​ൻ​​​ജി​​​ന്‍റെ പി​​​ൻ​​​ഭാ​​​ഗ​​​ത്തെ ഒ​​​രു വീ​​​ലാ​​​ണു പാ​​​ള​​​ത്തി​​​ൽ​​നി​​​ന്നു പു​​​റ​​​ത്താ​​​യ​​​ത്. വ​​​ലി​​​യ ശ​​​ബ്ദ​​​ത്തോ​​​ടെ തീ ​​​പാ​​​ളു​​​ന്ന​​​തു ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട റെ​​​യി​​​ൽ​​​വേ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഉ​​​ട​​​ൻ ത​​​ന്നെ വ​​​ണ്ടി നി​​​ർ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30 ഓ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ​​വ​​​ച്ചാ​​​യ​​​തി​​​നാ​​​ൽ വ​​​ൻ ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ര​​​ണ്ട​​​ര മ​​​ണി​​​ക്കൂ​​​ർ ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ടു.

ട്രെ​​​യി​​​ൻ ഇ​​​ട​​​മ​​​ണ്‍ സ്റ്റേ​​​ഷ​​​നി​​​ൽ എ​​​ത്തി​​​ചേ​​​ർ​​​ന്ന ശേ​​​ഷം പാ​​​ളം​​​മാ​​​റി തി​​​രി​​​കെ പോ​​​കാ​​​നാ​​​യി എ​​​ൻ​​​ജി​​​ൻ ഘ​​​ടി​​​പ്പി​​​ച്ച ശേ​​​ഷം പു​​​റ​​​പ്പെ​​​ടു​​​ന്പോ​​​ഴാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.