വി​നീ​തി​നെ തി​രി​ച്ചെ​ടു​ക്ക​ണമെന്ന് കേന്ദ്രത്തിനു കത്ത്

12:46 AM May 21, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫു​​​ട്ബോ​​​ൾ​​​ താ​​​രം സി.​​​കെ വി​​​നീ​​​തി​​​നെ എജീ​​​സ് ഓ​​​ഫീ​​​സി​​​ൽ​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യ തീ​​​രു​​​മാ​​​നം പു​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു സം​​സ്ഥാ​​ന കാ​​​യി​​​ക​​​മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​ൻ കേ​​​ന്ദ്ര കാ​​​യി​​​കമ​​​ന്ത്രി വി​​​ജ​​​യ് ഗോ​​​യ​​​ലി​​നു ക​​​ത്ത​​​യ​​​ച്ചു.

വി​​​ഷ​​​യ​​​ത്തി​​​ൽ കേ​​​ന്ദ്ര​​​കാ​​​യി​​​ക മ​​​ന്ത്രി ഇ​​​ട​​​പെ​​​ട്ട​​​തി​​​നെ മ​​​ന്ത്രി മൊ​​​യ്തീ​​​ൻ സ്വാ​​​ഗ​​​തം​​ചെ​​​യ്തു.
ഇ​​​ന്ത്യ​​​ൻ​​​ ഫു​​​ട്ബോ​​​ൾ ടീ​​​മി​​​ലെ സ്ഥി​​​രാം​​​ഗ​​​മാ​​​യ വി​​​നീ​​​തി​​​നെ പു​​​റ​​​ത്താ​​​ക്കു​​​ന്ന​​​തു കാ​​​യി​​​കമേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു ക​​​ട​​​ന്നു​​വ​​​രു​​​ന്ന പു​​​ത്ത​​​ൻ ത​​​ല​​​മു​​​റ​​​യെ നി​​രു​​ത്സാ​​ഹ​​പ്പെ​​ടു​​ത്തു​​മെ​​ന്നു ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.