മീ​ഡി​യ അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ര്‍ ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ര്‍ നിയമനം

12:16 AM May 21, 2017 | Deepika.com
കൊ​​​ച്ചി: കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു ക​​​രാ​​​ര്‍ നി​​​യ​​​മ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ​​​വും പ്ര​​​ശ​​​സ്ത അ​​​ച്ച​​​ടി/​​​ഇ​​​ല​​​ക്ട്രോ​​​ണി​​​ക് മാ​​​ധ്യ​​​മ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ കു​​​റ​​​ഞ്ഞ​​​ത് 20 വ​​​ര്‍​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വു​​​മാ​​​ണ് അ​​​ടി​​​സ്ഥാ​​​ന​​​യോ​​​ഗ്യ​​​ത: ജേ​​​ര്‍​ണ​​​ലി​​​സ​​​ത്തി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദം/​​​ഗ​​​വേ​​​ഷ​​​ണ​​​ബി​​​രു​​​ദ​​​വും മാ​​​ധ്യ​​​മ​​​സം​​​ബ​​​ന്ധി​​​യാ​​​യ അ​​​ക്കാ​​​ദ​​​മി​​​ക് പു​​​സ്ത​​​ക/​​​പ്ര​​​ബ​​​ന്ധ​​​ര​​​ച​​​നാ പ​​​രി​​​ച​​​യ​​​വും ജേ​​​ര്‍​ണ​​​ലി​​​സ​​​ത്തി​​​ല്‍ അ​​​ധ്യാ​​​പ​​​ന​​​പ​​​രി​​​ച​​​യ​​​വും അ​​​ധി​​​ക​​​യോ​​​ഗ്യ​​​ത​​​യാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കും.

കു​​​റ​​​ഞ്ഞ പ്രാ​​​യ​​​പ​​​രി​​​ധി 40 വ​​​യ​​​സ്. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ണ്‍ 12.