എ​ല്‍​പി​ജി ട്ര​ക്ക് ജീ​വ​ന​ക്കാ​ർ നാ​ളെമു​ത​ല്‍ പണിമുടക്കും

12:38 AM May 01, 2017 | Deepika.com
കൊ​​​ച്ചി: ക​​​ഴ​​​ക്കൂ​​​ട്ടം, ഇ​​​രു​​​മ്പ​​​നം, ഉ​​​ദ​​​യം​​​പേ​​​രൂ​​​ര്‍, അ​​​മ്പ​​​ല​​​മു​​​ക​​​ള്‍, ക​​​ഞ്ചി​​​ക്കോ​​​ട്, ചേ​​​ളാ​​​രി പ്ലാ​​​ന്‍റു​​ക​​​ളി​​​ലെ എ​​​ല്‍​പി​​​ജി ട്ര​​​ക്ക് ജീ​​​വ​​​ന​​​ക്കാ​​​ര്‍ നാ​​​ളെ മു​​​ത​​​ല്‍ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല പ​​​ണി​​​മു​​​ട​​​ക്കു ന​​​ട​​​ത്തു​​​മെ​​​ന്നു ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍ കോ-​​​ഓ​​​ര്‍​ഡി​​​നേ​​​ഷ​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ അ​​​റി​​​യി​​​ച്ചു.

സേ​​​വ​​​ന-​​​വേ​​​ത​​​ന വ്യ​​​വ​​​സ്ഥ പ​​​രി​​​ഷ്‌​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ക​​​ഴി​​​ഞ്ഞ ഏ​​​ഴു മാ​​​സ​​​മാ​​​യി ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ണ​​​റു​​​മാ​​​യും അ​​​ഡീ​​​ഷ​​​ണ​​​ല്‍ ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ണ​​​റു​​​മാ​​​യും ന​​​ട​​​ത്തി​​​യ ച​​​ര്‍​ച്ച​​​ക​​​ള്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് പ​​​ണി​​​മു​​​ട​​​ക്ക് ന​​ട​​ത്തു​​ന്ന​​തെ​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ എം. ​​​ഇ​​​ബ്രാ​​​ഹിം കു​​​ട്ടി (​സി​​​ഐ​​​ടി​​​യു), സി.​​​കെ. ഹ​​​രി​​​ദാ​​​സ് (​ഐ​​​എ​​​ന്‍​ടി​​​യു​​​സി), പ​​​ട്ടം ശ​​​ശി​​​ധ​​​ര​​​ന്‍ (​എ​​​ഐ​​​ടി​​​യു​​​സി), വി. ​​​ആ​​​ര്‍. അ​​​ശോ​​​ക​​​ന്‍ (​ബി​​​എം​​​എ​​​സ്) എ​​​ന്നി​​​വ​​​ര്‍ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ അ​​​റി​​​യി​​​ച്ചു.