ജസ്റ്റീസ് ആന്റണി ഡൊമിനിക് പ്രസിഡന്റ്
12:22 AM Apr 30, 2017 | Deepika.com
തിരുവനന്തപുരം: ജസ്റ്റീസ് ആന്റണി ഡൊമിനിക് പ്രസിഡന്റായും ഹൈക്കോടതി ജസ്റ്റീസുമാരായ പി.ആർ. രാമചന്ദ്രൻ, എ. ഹരിപ്രസാദ്, ഹൈക്കോടതി അഭിഭാഷകരായ കെ. രാമചന്ദ്രൻ, ടി.ആർ. രവി എന്നിവർ അംഗങ്ങളായും എറണാകുളം ജില്ലാ ജഡ്ജി എക്സ് ഒഫീഷ്യോ അംഗമായും അഡ്വക്കറ്റ് ജി. ഉണ്ണികൃഷ്ണൻ സെക്രട്ടറിയായുമാണ് റൂൾ കമ്മിറ്റി രൂപീകരിച്ചു.