പാ​ർ​ട്ടി അ​ച്ച​ട​ക്കം ലംഘനം: കെ.​ജി.​ പു​രു​ഷോ​ത്ത​മ​നെ മാറ്റും

12:22 AM Apr 30, 2017 | Deepika.com
കോ​ട്ട​യം: പാ​ർ​ട്ടി അ​ച്ച​ട​ക്കം തു​ട​ർ​ച്ച​യാ​യി ലം​ഘി​ച്ച കെ.​ജി.​പു​രു​ഷോ​ത്ത​മ​നെ പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കം ചെ​യ്യു​ക​യും അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി പാ​ർ​ട്ടി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്ത​താ​യി കേ​ര​ള കോ​ൺ​ഗ്ര​സ്-​ജേ​ക്ക​ബ് ചെ​യ​ർ​മാ​ൻ ജോ​ണി നെ​ല്ലൂ​ർ അ​റി​യി​ച്ചു.