ക​ഞ്ചാ​വ് ക​ട​ത്ത്: നാ​ലു യു​വാ​ക്ക​ൾ പി​ടി​യി​ൽ

12:09 AM Apr 30, 2017 | Deepika.com
നെ​​ടു​​ങ്ക​​ണ്ടം: ബോ​​ഡി​​മെ​​ട്ട് ചെ​​ക്കു​​പോ​​സ്റ്റു​​വ​​ഴി ക​​ഞ്ചാ​​വ് ക​​ട​​ത്ത്. ഇ​​ട​​നി​​ല​​ക്കാ​​ര​​ൻ ഉ​​ൾ​​പ്പെടെ നാ​​ലു യു​​വാ​​ക്ക​​ൾ പി​​ടി​​യി​​ൽ. സം​​ഘ​​ത്തി​​ന്‍റെ പ​​ക്ക​​ൽ​നി​​ന്നു മൂ​​ന്നു​​കി​​ലോ​ഗ്രാ​മി​ല​​ധി​​കം ക​​ഞ്ചാ​​വ് ക​​ണ്ടെ​​ടു​​ത്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും പോലീസ് പിടി ച്ചെടുത്തു. മു​​ത​​ല​​ക്കോ​​ടം മേ​​ച്ചേ​​രി​​ൽ റ​​ഷീ​​ദ്(29), പെ​​രു​​ന്പ​​ള്ളി​​ച്ചി​​റ മു​​ണ്ട​​യ്ക്ക​​ൽ നെ​​സ​​ൽ(22), കൊ​​ച്ചു​​പ​​റ​​ന്പി​​ൽ നൗ​​ഫ​​ൽ(18), ഇ​​ട​​നി​​ല​​ക്കാ​​ര​​നാ​​യ കൊ​​ന്ന​​ത്ത​​ടി മു​​തി​​ര​​പ്പു​​ഴ മാ​​വ​​നാ​​ൽ ശ്യാം​​ദാ​​സ്(33) എ​​ന്നി​​വ​​രാ​ണു പി​​ടി​​യി​​ലാ​​യ​​ത്.