ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് പലിശ ഇനി മുതല്‍ പ്രതിമാസം ലഭിക്കും
03:18 AM Apr 29, 2017 | Deepika.com
തിരുവനന്തപുരം: ട്രഷറി പബ്ലിക്/ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശ പ്രതിമാസം നല്കാന് ഉത്തരവായി. 2017 ഏപ്രില്‍ 22 മുതല്‍ പ്രാബല്യമുണ്ടാവും. നിലവില്‍ ട്രഷറികോഡ് അനുസരിച്ച് സാമ്പത്തികവര്‍ഷത്തിന്റെ അവസാനമോ അക്കൗണ്ട് അവസാനിപ്പിക്കുമ്പോഴോ ആണ് പലിശ നല്‍കിയിരുന്നത്.