കൗണ്‍സലിംഗ് സർട്ടിഫിക്കറ്റ് കോഴ്സ്
02:40 AM Apr 29, 2017 | Deepika.com
കൊച്ചി: കലൂർ റിന്യൂവൽ സെന്ററിൽ സമന്വയ കൗണ്‍സലിംഗ് സെന്ററിന്റെ നേതൃത്വത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്രിസ്ത്യൻ ചെയർ നടത്തുന്ന ഒരു വർഷത്തെ കൗണ്‍സലിംഗ് സർട്ടിഫിക്കറ്റ് കോഴ്സും പഠന വൈകല്യ പരിഹാര പരിശീലന സർട്ടിഫിക്കറ്റ് കോഴ്സും ശനിയാഴ്ചകളിൽ നടക്കും. ജൂണ്‍ മൂന്നിനു ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9847401655.