സുഹൃത്തുക്കളുടെ ചി​ത്രം എ​ടു​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി വീ​ണ് എം​ടെ​ക് വി​ദ്യാ​ർ​ഥി മ​രി​ച്ചു

02:21 AM Apr 28, 2017 | Deepika.com
ക​​​ള​​​മ​​​ശേ​​​രി: സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ ചി​​​ത്രം എ​​​ടു​​​ക്കു​​ന്ന​​തി​​നി​​ടെ ര​​​ണ്ടാം നി​​​ല​​​യി​​​ൽനി​​​ന്ന് കാ​​​ൽ വ​​​ഴു​​​തി വീ​​​ണ് എം​​​ടെ​​​ക് വി​​​ദ്യാ​​​ർ​​​ഥി മ​​​രി​​​ച്ചു. അ​​​ടൂ​​​ർ പ​​​ന്നി​​​വി​​​ഴ കെ.​​ജി. ഹൗ​​​സ് മാ​​​വി​​​ള പു​​​ത്ത​​​ൻ​​​വീ​​​ട് ജി​​​ബി​​​ൻ വ​​​ർ​​​ഗീ​​സ് (25) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ബു​​ധ​​നാ​​ഴ്ച രാ​​​ത്രി 12നാ​​​യി​​രു​​ന്നു സം​​ഭ​​വം.

ഇ​​​ട​​​പ്പ​​​ള്ളി ടോ​​​ളി​​​ലെ മ​​​ങ്കു​​​ഴി റോ​​​ഡി​​​ൽ ജോ​​​ണി​​​യു​​​ടെ വീ​​​ട്ടി​​​ൽ വാ​​​ട​​​ക​​​യ്ക്ക് താ​​​മ​​​സി​​​ക്കു​​​ന്ന സ​​​ഹ​​​പാ​​​ഠി​​​ക​​​ളെ കാ​​​ണാ​​​നെ​​ത്തി​​യ​​താ​​യി​​രു​​ന്നു ജി​​​ബി​​​ൻ. ജി​​ബി​​നൊ​​പ്പം വേ​​റെ​​യും മൂ​​ന്നു സു​​ഹൃ​​ത്തു​​ക്ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്നു. സു​​ഹൃ​​ത്തു​​ക്ക​​ളു​​ടെ ചി​​ത്രം പ​​ക​​ർ​​ത്തു​​ന്ന​​തി​​നാ​​യി കാ​​മ​​റ​​യു​​മാ​​യി പി​​ന്നോ​​ട്ടു നീ​​ങ്ങു​​ന്ന​​തി​​നി​​ടെ​​ ടെ​​റ​​സി​​ൽനി​​ന്നു വീ​​ണ​​തെ​​ന്നാ​​ണ് പോ​​​ലീ​​​സി​​​നു നല്കിയ മൊഴി.