തീരദേശ സംരക്ഷണ പരിപാടി
02:09 AM Apr 28, 2017 | Deepika.com
കൊച്ചി: ദക്ഷിണ നാവിക കമാൻഡിന്റെ നേതൃത്വത്തിൽ തീരദേശ സംരക്ഷണ പരിപാടി -സാഗര്‍ കവച് - സംഘടിപ്പിച്ചു. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവടങ്ങളിലെ തീരപ്രദേശങ്ങളിലാണ് പരിശീലനം സംഘടിപ്പിച്ചത്.