ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് പ്രൊവിൻഷ്യൽ
02:09 AM Apr 28, 2017 | Deepika.com
കൊല്ലം: അമേരിക്ക, ആഫ്രിക്ക, ഇംഗ്ലണ്ട്, ഇറ്റലി, കാനഡ, മൗറീഷ്യസ്, റോം എന്നിവിടങ്ങളിലും അരുണാചൽ പ്രദേശിലും ഉത്തരേന്ത്യയിലും മിഷൻ പ്രവർത്തന മേഖലകൾ ഉള്ളതും കേരളത്തിലുടനീളം സേവനം ചെയ്യുന്നതുമായ സെന്റ് ഫ്രാൻസിസ് ഓഫ് അസീസി കപ്പൂച്ചിൻ പ്രൊവിൻസിന്റെ പുതിയ പ്രൊവിൻഷ്യലായി കടവന്ത്ര പള്ളിപ്പറന്പിൽ വീട്ടിൽ ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സിലർമാരായി ഫാ. ജോസഫ് പി.എസ്, ഫാ. ജൂഡ് തദേവൂസ്, ഫാ. ഡാനി ബനഡിക്ട്, ഫാ.ആന്റണി കുരിശിങ്കൽ എന്നിവരെയും തെരഞ്ഞെടുത്തു.