ഗുണ്ടാവ​​ണ്ടി യാ​​ത്ര ആ​​രം​​ഭി​​ച്ചു

02:23 AM Apr 27, 2017 | Deepika.com
കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ ഗു​​ണ്ട​​ക​​ൾ​​ക്ക് കാ​​റ്റു​​വീ​​ഴ്ച. 107 ഗു​​ണ്ട​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ണ​​ങ്ങ​​ളു​​മാ​​യി പോ​​ലീ​​സി​​ന്‍റെ ഗുണ്ടാവ​​ണ്ടി യാ​​ത്ര ആ​​രം​​ഭി​​ച്ചു. നാ​​ട്ടി​​ൽ ഒ​​ളി​​ഞ്ഞും മ​​റ​​ഞ്ഞും ന​​ട​​ക്കു​​ന്ന ഗു​​ണ്ട​​ക​​ളെ ഇ​​നി നാ​​ട്ടു​​കാ​​ർ​​ക്ക് തി​​രി​​ച്ച​​റി​​യാം. ഗു​​ണ്ടാ ലി​​സ്റ്റി​​ൽ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ക്രി​​മി​​ന​​ലു​​ക​​ളു​​ടെ ചി​​ത്ര​​ങ്ങ​​ളും വി​​വ​​ര​​ണ​​ങ്ങ​​ളും പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് ക​​ണ്ടു മ​​ന​​സി​​ലാ​​ക്കു​​ന്ന​​തി​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളാ​​ണ് ഗു​​ണ്ടാ​​വ​​ണ്ടി​​യി​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

വി​​വി​​ധ കേ​​സു​​ക​​ളി​​ൽ​​പ്പെ​​ട്ട് ഒ​​ളി​​വി​​ൽ ക​​ഴി​​യു​​ന്ന​​വ​​രെ തൊ​​ട്ട​​ടു​​ത്തു താ​​മ​​സി​​ക്കു​​ന്ന​​വ​​ർ​​ക്കു​​പോ​​ലും അ​​റി​​യാ​​ൻ സാ​​ധി​​ക്കി​​ല്ല. ഒ​​രു പ​​ക്ഷേ ഇ​​യാ​​ൾ കൊ​​ടും ക്രി​​മി​​ന​​ൽ ആ​​യി​​രി​​ക്കാം. ഇ​​ങ്ങ​​നെ​​യു​​ള്ള​​വ​​രെ തി​​രി​​ച്ച​​റി​​യു​​ന്ന​​തി​​നാ​​ണ് ഗു​​ണ്ടാ വ​​ണ്ടി ഉ​​പ​​ക​​രി​​ക്കു​​ക. ഗു​​ണ്ട​​യു​​ടെ ചി​​ത്ര​​ങ്ങ​​ൾ. ഇ​​യാ​​ളു​​ടെ ക്രി​​മി​​ന​​ൽ പ​​ശ്ചാ​​ത്ത​​ലം, ഏ​​തൊ​​ക്കെ കേ​​സു​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്, താ​​മ​​സ​​സ്ഥ​​ലം തു​​ട​​ങ്ങി​​യ വി​​വ​​ര​​ങ്ങ​​ളും ചി​​ത്ര​​ത്തോ​​ടൊ​​പ്പം ന​​ല്കും.

ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് എ​​ൻ. രാ​​മ​​ച​​ന്ദ്ര​​ൻ ചാ​​ർ​​ജെ​​ടു​​ത്ത​​ശേ​​ഷം ത​​യാ​​റാ​​ക്കി​​യ ക്രി​​മി​​ന​​ൽ ഗാ​​ല​​റി​​യി​​ലെ 107 ഗു​​ണ്ട​​ക​​ളു​​ടെ ചി​​ത്ര​​ങ്ങ​​ളാ​​ണ് ഗു​​ണ്ടാ​​വ​​ണ്ടി​​യി​​ൽ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ജി​​ല്ല​​യി​​ലെ നാ​​ലു സ​​ബ് ഡി​​വി​​ഷ​​നു​​ക​​ളി​​ലും ഗു​​ണ്ടാ വ​​ണ്ടി സ​​ഞ്ച​​രി​​ച്ച് പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് ബോ​​ധ​​വ​​ത്ക​​ര​​ണ​​ത്തി​​നു​​ള്ള അ​​വ​​സ​​ര​​മു​​ണ്ട്. ഇ​​ന്ന​​ലെ പാ​​ലാ​​യി​​ലെ​​ത്തി​​യ ഗു​​ണ്ടാ​​വ​​ണ്ടി പാ​​ലാ സ​​ബ് ഡി​​വി​​ഷ​​ൻ പ​​രി​​ധി​​യി​​ലു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ സ​​ഞ്ച​​രി​​ച്ചു.