മെ​​ഗാ തൊ​​ഴി​​ൽ മേ​​ള

02:23 AM Apr 27, 2017 | Deepika.com
കോ​​ട്ട​​യം: ജി​​ല്ലാ എം​​പ്ലോ​​യ്മെ​​ന്‍റ് എ​​ക്സ്ചേ​​ഞ്ചി​​ന്‍റെ കീ​​ഴി​​ലു​​ള​​ള എം​​പ്ലോ​​യ​​ബി​​ലി​​റ്റി സെ​​ന്‍റ​​റും ഗി​​രി​​ദീ​​പം ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റും സം​​യു​​ക്ത​​മാ​​യി സ്വ​​കാ​​ര്യ മേ​​ഖ​​ല​​യി​​ലെ 3000 ത്തോ​​ളം ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് 29ന് ​​രാ​​വി​​ലെ ഒ​​ന്പ​​ത് മു​​ത​​ൽ ക​​ള​​ത്തി​​പ്പ​​ടി ഗി​​രി​​ദീ​​പം സ്കൂ​​ളി​​ൽ ’ദി​​ശ 2017’ എ​​ന്ന പേ​​രി​​ൽ മെ​​ഗാ തൊ​​ഴി​​ൽ മേ​​ള ന​​ട​​ത്തും. മേ​​ള​​യി​​ൽ നാ​​ല്പ​​തോ​​ളം ക​​ന്പ​​നി​​ക​​ൾ പ​​ങ്കെ​​ടു​​ക്കും.

എ​​ൻ​​ബി​​എ​​ഫ്സി, ഹോ​​സ്പി​​റ്റ​​ൽ, റീ​​ട്ടെ​​യി​​ൽ, എ​​ഡ്യൂ​​ക്കേ​​ഷ​​ൻ സെ​​ക്ട​​ർ, ഓ​​ട്ടോ​​മൊ​​ബൈ​​ൽ, ബാ​​ങ്കിം​​ഗ്, ഹോ​​സ്പി​​റ്റാ​​ലി​​റ്റി, ഐ​​ടി, മാ​​നു​​ഫാ​​ക്ച്ച​​റിം​​ഗ്, എ​​ഫ്എം​​സി​​ജി, ടെ​​ലി​​കോ, ബി​​പി​​ഒ സെ​​ക്ട​​ർ, ടെ​​ക്നി​​ക്ക​​ൽ-​​നോ​​ണ്‍ ടെ​​ക്നി​​ക്ക​​ൽ, എ​​ന്നീ മേ​​ഖ​​ല​​യി​​ലാ​​ണ് ഒ​​ഴി​​വു​​ക​​ൾ. എ​​സ്എ​​സ്എ​​ൽ​​സി, പ്ല​​സ്ടു, ഡി​​ഗ്രി, പി​​ജി യോ​​ഗ്യ​​ത​​യു​​ള​​ള ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​ങ്കെ​​ടു​​ക്കാം. 0481 2563451, 9961760233, 9605774945, 7907781126.