ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി കോ​​​ഴ്സു​​​ക​​​ളു​​​ടെ സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ

01:36 AM Apr 27, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി ന​​​ട​​​ത്തു​​​ന്ന പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്പോ​​​മ ഇ​​​ൻ ക​​​ന്പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ, ഡി​​​പ്ലോ​​​മ ഇ​​​ൻ ഡാ​​​റ്റാ എ​​​ൻ​​​ട്രി ടെ​​​ക്നി​​​ക്സ് ആ​​​ൻ​​​ഡ് ഓ​​​ഫീ​​​സ് ഓ​​​ട്ടോ​​​മേ​​​ഷ​​​ൻ, ഡി​​​പ്ലോ​​​മ ഇ​​​ൻ കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സ് ഇ​​​ൻ ലൈ​​​ബ്ര​​​റി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ​​​യ​​​ൻ​​​സ് കോ​​​ഴ്സു​​​ക​​​ളു​​​ടെ ഒ​​​ന്നും ര​​​ണ്ടും സെ​​​മ​​​സ്റ്റ​​​ർ റ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ജൂ​​​ണ്‍ മാ​​​സ​​​ത്തി​​​ൽ ന​​​ട​​​ത്തും. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​ഠി​​​ക്കു​​​ന്ന/​​​പ​​​ഠി​​​ച്ചി​​​രു​​​ന്ന സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ മേ​​​യ് അ​​​ഞ്ചി​​​നു മു​​​മ്പ് പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.

ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള​​​ള അ​​​പേ​​​ക്ഷാ​​​ഫോം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​ഠി​​​ക്കു​​​ന്ന/​​​പ​​​ഠി​​​ച്ചി​​​രു​​​ന്ന സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ www.i hrd.ac.in ൽ ​​​ല​​​ഭി​​​ക്കും. പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മാ​​​യ സ​​​പ്ലി​​​മെ​​​ന്‍റ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​തി​​​നു​​​ള​​​ള അ​​​പേ​​​ക്ഷ ഏ​​​പ്രി​​​ൽ 30നു ​​​മു​​​മ്പ് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.