സൗ​ജ​ന്യ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​നം

01:33 AM Apr 26, 2017 | Deepika.com
കൊ​​​ച്ചി: ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ​​​സ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ ട്രെ​​​യി​​​നിം​​​ഗ് സൊ​​​സൈ​​​റ്റി​​​യി​​​ൽ സൗ​​​ജ​​​ന്യ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നാ​​​യി അ​​​പേ​​​ക്ഷ​ ക്ഷ​​​ണി​​​ച്ചു. സം​​​സ്ഥാ​​​ന പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ണ്ണ​​​ന്ത​​​ല അം​​​ബേ​​​ദ്ക്ക​​​ർ ഭ​​​വ​​​നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ലേ​​​ക്ക് 30 പേ​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​നം ല​​ഭി​​ക്കും.

യോ​​ഗ്യ​​ത: അം​​​ഗീ​​​കൃ​​​ത സ​​​ർ​​വ​​​ക​​​ലാ​​​ശാ​​​ലാ ബി​​​രു​​​ദം. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ പ​​​രീ​​​ക്ഷ എ​​​ഴു​​​തി ഫ​​​ലം കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഇ​​​ന്‍റ​​​ർ​​​വ്യൂ സ​​​മ​​​യ​​​ത്ത് അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്ക​​​ണം. 2017 ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​ന് 21നും 37​​​നും മ​​​ധ്യേ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടുപ്പ്. അ​​​പേ​​​ക്ഷാ ഫോ​​മി​​​ന്‍റെ മാ​​​തൃ​​​ക സ്ഥാ​​​പ​​​ന​​​ത്തി​​​ൽ നി​​​ന്നു നേ​​​രി​​​ട്ടും ജി​​​ല്ലാ പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ നി​​​ന്നും നാ​​​ല് പ്രീ-​​​എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ നി​​​ന്നും വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്നും ല​​​ഭി​​​ക്കും. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 04712533 272,