മ​ണി​ക്കെ​തി​രേ കേസെടുക്കും

02:27 AM Apr 25, 2017 | Deepika.com
മൂ​​ന്നാ​​ർ: മന്ത്രി എം.എം. മ​​ണി​​ക്കെ​തി​രേ കേ​​സ് എ​​ടു​​ക്ക​​ണ​​മെ​ന്നു സം​​സ്ഥാ​​ന വ​​നി​​താ ക​​മ്മീ​​ഷ​​ൻ അം​​ഗം ഡോ. ​​ജെ.​​പ്ര​​മീ​​ളാ ദേ​​വി. സ്ത്രീ​​ക​​ൾ​​ക്കൊ​​ന്നാ​​കെ അ​​പ​​കീ​​ർ​​ത്തി​​ക​​ര​​മാ​​യ പ​​രാ​​മ​​ർ​​ശ​​ങ്ങ​​ൾ മണി പൊ​​തു​വേ​​ദി​​യി​​ൽ പ​​റ​​ഞ്ഞ​​തി​​ന് ഇ​​ടു​​ക്കി ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി കെ.​​ബി. വേ​​ണു​​ഗോ​​പാ​​ലി​​നോ​​ടാ​ണു കേ​​സ് എ​​ടു​​ക്കാ​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യത്. മൂ​​ന്നാ​​റി​​ലെ​​ത്തി​​യ പ്ര​​മീ​​ളാ ദേ​​വി സ​​മ​​ര​​നേ​​താ​​വാ​​യ ഗോ​​മ​​തി​​യെ​​യും അ​​നു​​യാ​​യി​​ക​​ളെ​​യുംകണ്ടു സം സാ രിച്ചു.