പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ യോ​​​ഗ ഹാ​​ളി​​ലേ​​ക്ക് യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് മാ​​​ർ​​​ച്ച് ന​​ട​​ത്തി

02:18 AM Apr 25, 2017 | Deepika.com
ക​​​ണ്ണൂ​​​ർ: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​രു​​ടെ യോ​​​ഗം ന​​​ട​​​ക്കു​​​ന്ന ചേം​​​ബ​​​ർ ഹാ​​​ളി​​​ലേ​​​ക്ക് യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ്ര​​​തി​​​ഷേ​​​ധ മാ​​​ർ​​​ച്ച് ന​​​ട​​​ത്തി​​​യ​​​ത് സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ​​​യ്ക്ക് ഇ​​ട​​യാ​​ക്കി. സ്ത്രീ​​​ക​​​ളെ അ​​വ​​ഹേ​​ളി​​ക്കു​​ന്ന പ​​ര​​മാ​​ർ​​ശം ന​​ട​​ത്തി​​യ മ​​​ന്ത്രി എം.​​​എം. മ​​​ണി രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ​​​തി​​​ന​​​ഞ്ചോ​​​ളം യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ് മ​​ന്ത്രി​​യു​​ടെ കോ​​​ല​​​വു​​​മാ​​​യി ചേം​​​ബ​​​ർ​​​ഹാ​​​ളി​​​നു മു​​​ന്നി​​​ലെ​​​ത്തി​​​യ​​​ത്.

ചേം​​​ബ​​​ർ ഹാ​​​ളി​​​നു മു​​​ന്നി​​​ൽ കോ​​​ലം ക​​​ത്തി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പോ​​​ലീ​​​സ് വ​​​ള​​​ഞ്ഞു​​​വ​​​യ്ക്കു​​​ക​​യാ​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും പോ​​​ലീ​​​സും ത​​​മ്മി​​​ൽ ഉ​​​ന്തും​​​ത​​​ള്ളു​​​മാ​​​യി. മ​​​ണ്ണെ​​​ണ്ണ​​​യൊ​​​ഴി​​​ച്ച എം.​​​എം. മ​​​ണി​​​യു​​​ടെ കോ​​​ലം പോ​​​ലീ​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​തോ​​​ടെ വാ​​​ക്കേ​​​റ്റ​​​വും ഉ​​ന്തും ത​​ള്ളു​​മു​​ണ്ടാ​​യി. തു​​ട​​ർ​​ന്നു സ​​മ​​ര​​ക്കാ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു നീ​​ക്കി. പ്ര​​​തി​​​ഷേ​​​ധ​​​പ്ര​​​ക​​​ട​​​ന​​​ത്തി​​​ന് നേ​​​താ​​​ക്ക​​​ളാ​​​യ റി​​​ജി​​​ൽ മാ​​​ക്കു​​​റ്റി, പി. ​​​ഹ​​​രി, സ​​​ർ​​​ഫു​​​ദീ​​​ൻ കാ​​​ട്ടാ​​​മ്പ​​​ള്ളി എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി. പ്ര​​​തി​​​ഷേ​​​ധം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഇ​​​ന്ന​​​ലെ ക​​​ണ്ണൂ​​​രി​​​ലെ​​​ത്തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യാ​​​ണ് ഒ​​​രു​​​ക്കി​​​യ​​​ത്.