സുപ്രീംകോടതി ഉത്തരവു നടപ്പാക്കണം: വി.എസ്

02:03 AM Apr 25, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ടി.​​​പി.​ സെ​​​ൻ​​​കു​​​മാ​​​റി​​​നെ പോ​​​ലീ​​സ് മേ​​​ധാ​​​വി​​​യാ​​​യി തി​​​രി​​​കെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​ൻ ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നു മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​എ​​​സ്.​ അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ. മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.