സ്ത്രീ​​​ക​​​ൾ​​​ക്കു​​​ണ്ടാ​​​യ അ​​​പ​​​മാ​​​നം ഖേ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​തു​​​കൊ​​​ണ്ട് ഇ​​​ല്ലാ​​​താ​​​ക്കാ​​​നാ​​​വി​​​ല്ല

01:50 AM Apr 25, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൈ​​​ദ്യു​​​തി മ​​​ന്ത്രി എം.​​​എം. മ​​​ണി ന​​ട​​ത്തി​​യ പ​​രാ​​മ​​ർ​​ശം കൊ​​ണ്ടു സ്ത്രീ​​​ക​​​ൾ​​​ക്കു​​​ണ്ടാ​​​യ അ​​​പ​​​മാ​​​നം അ​​ദ്ദേ​​ഹം ഖേ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​തു​​​കൊ​​​ണ്ട് ഇ​​​ല്ലാ​​​താ​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ.

മ​​​ന്ത്രി പ​​​ദ​​​വി പോ​​​ലെ ഉ​​​ന്ന​​​ത​​​മാ​​​യ സ്ഥാ​​​ന​​​ത്തി​​​രി​​​ക്കാ​​​ൻ എം.​​​എം. മ​​​ണി അ​​​ർ​​​ഹ​​​ന​​​ല്ലെ​​​ന്നും കു​​​മ്മ​​​നം പ​​​റ​​​ഞ്ഞു. പൊ​​​മ്പി​​​ള ഒ​​​രു​​​മൈ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​വ​​​ഹേ​​​ളി​​​ക്കു​​ന്ന ത​​ര​​ത്തി​​ൽ പ്ര​​സം​​ഗി​​ച്ച മ​​​ണി​​​ക്കെ​​​തി​​​രെ മ​​​ഹി​​​ളാ മോ​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ സെ​​​ക്ര​​​ട്ട​​​റി​​​യേ​​​റ്റ് മാ​​​ർ​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. മ​​​ണി അ​​​വ​​​ഹേ​​​ള​​​ന​​​പ​​​ര​​​മാ​​​യ പ്ര​​​സം​​​ഗം ന​​​ട​​​ത്തു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മ​​​ല്ല. അ​​​തി​​​നാ​​​ൽ ത​​​ന്നെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഖേ​​​ദ​​​പ്ര​​​ക​​​ട​​​നം അം​​​ഗീ​​​ക​​​രി​​​ക്കാ​​​നു​​​മാ​​​കി​​​ല്ല. പൊ​​​മ്പി​​​ള ഒ​​​രു​​​മൈ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ന​​​ട​​​ത്തു​​​ന്ന സ​​​മ​​​ര​​​ത്തി​​​ന് ബി​​​ജെ​​​പി എ​​​ല്ലാ പി​​​ന്തു​​​ണ​​​യും വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​താ​​​യും കു​​​മ്മ​​​നം പ​​​റ​​​ഞ്ഞു.