പി.എം. ജോയ് ജനതാദൾ-എസ് സംസ്ഥാന ജനറൽ സെക്രട്ടറി
11:42 PM Apr 23, 2017 | Deepika.com
കൽപ്പറ്റ: ജനതാദൾ-എസ് ദേശീയസമിതിയംഗം പി.എം. ജോയിയെ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി എംഎൽഎ നിയോഗിച്ചു. എസ്. ചന്ദ്രകുമാർ (തിരുവനന്തപുരം) ബെന്നി മൂഞ്ഞേലി (എറണാകുളം) എന്നിവരെയും ജനറൽ സെക്രട്ടറിമാരായി നിയോഗിച്ചിട്ടുണ്ട്.