പ്ര​തി​രോ​ധ സി​വി​ലി​യ​ൻ ജീ​വ​ന​ക്കാ​ർ സ​മ​ര​ത്തി​ന്

12:47 AM Apr 23, 2017 | Deepika.com
കൊ​​​ച്ചി: പ്ര​​​തി​​​രോ​​​ധ​​​മേ​​​ഖ​​​ല​​​യി​​​ലെ സ്വ​​​കാ​​​ര്യ​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നും നേ​​​രി​​​ട്ടു​​​ള്ള വി​​​ദേ​​​ശ​​നി​​​ക്ഷേ​​​പ​​​ത്തി​​​നു​​​മെ​​​തി​​​രേ പ്ര​​​തി​​​രോ​​​ധ സി​​​വി​​​ലി​​​യ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ സ​​​മ​​​ര​​​ത്തി​​​ലേ​​​ക്ക്. രാ​​​ജ്യ​​സു​​​ര​​​ക്ഷ മു​​​ൻ​​​നി​​​ർ​​​ത്തി പ്ര​​​തി​​​രോ​​​ധ വ്യ​​​വ​​​സാ​​​യം സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഓ​​​ൾ ഇ​​​ന്ത്യ ഡി​​​ഫ​​​ൻ​​​സ് എം​​​പ്ലോ​​​യീ​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ (എ​​​ഐ​​​ഡി​​​ഇ​​​എ​​​ഫ്) നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നാ​​​ലു​​ല​​​ക്ഷം ജീ​​​വ​​​ന​​​ക്കാ​​​ർ ഒ​​​പ്പി​​​ട്ടു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് 28നു ​​​മെ​​​മ്മോ​​​റാ​​​ണ്ടം സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

സ​​മ​​ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ജൂ​​​ലൈ മൂ​​​ന്നു മു​​​ത​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന​​​രി​​​കി​​​ൽ റി​​​ലേ നി​​​രാ​​​ഹാ​​​ര സ​​​ത്യ​​​ഗ്ര​​​ഹം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സി. ​​​ശ്രീ​​​കു​​​മാ​​​ർ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി​​​യം​​​ഗം കെ. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.