വക്കം മൗലവി പ്രഭാഷണ പരന്പര
12:47 AM Apr 23, 2017 | Deepika.com
തിരുവനന്തപുരം: വക്കം മൗലവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ഫൗണ്ടേഷൻ ഹാളിൽ കേരളത്തിന്റെ ആരോഗ്യപ്രതിസന്ധികൾ എന്ന വിഷയത്തിൽ 26ന് വൈകുന്നേരം നാലിനു ഡോ.ബി. ഇക്ബാൽ പ്രഭാഷണം നടത്തുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.