കായംകുളം: സ്വാതന്ത്ര്യ സമര സേനാനി പുതുപ്പള്ളി രാഘവന്റെ പേരിൽ പുതുപ്പള്ളി രാഘവൻ ഫാമിലി ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിന്.
25,000 രൂപയും ശിൽപ്പവുമാണ് പുരസ്കാരം.
മന്ത്രി സുനിൽ കുമാറിന് പുരസ്കാരം
02:21 AM Apr 21, 2017 | Deepika.com