തിരുവനന്തപുരം: സാങ്കേതിക സർവകലാശാല അധികൃതരും വിദ്യാർഥിസംഘടനാ ഭാരവാഹികളുമായി ചർച്ച നടത്തി. സർവകലാശാല ഡീന്റെ നേതൃത്വത്തിലാണു ചർച്ച നടത്തയത്. ഇന്റേണൽ മാർക്ക്, ഇയർ ഒൗട്ട് പ്രശ്നങ്ങളാണ് വിദ്യാർഥിപ്രതിനിധികൾ ഉന്നയിച്ചത്.
എന്നാൽ സർവകലാശാലയുടെ പ്രധാന അധികാരികൾ യോഗത്തിൽ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമായി.
വിദ്യാർഥികളുമായി ചർച്ച നടത്തി
02:21 AM Apr 21, 2017 | Deepika.com