തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിലെ മോഡൽ കരിയർ സെന്റർ 28 ന് രാവിലെ 9.30 മുതൽ പിഎംജിയിലെ കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിൽ മിനി ജോബ് ഫെയർ സംഘടിപ്പിക്കും.
വിവിധ സർവീസ് മേഖലകളിലെ 350 ൽ പരം ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്.
ജോബ് ഫെയർ 28ന്
02:21 AM Apr 21, 2017 | Deepika.com