പ​ട​യ​പ്പ വീ​ണ്ടും ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍

01:41 PM Aug 03, 2023 | Deepika.com
ഇ​ടു​ക്കി: കാ​ട്ടാ​ന പ​ട​യ​പ്പ വീ​ണ്ടും ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി. മ​റ​യൂ​ര്‍ ത​ല​യാ​റി​ന് സ​മീ​പം തേ​യി​ല തോ​ട്ട​ത്തി​ല്‍ ആ​ന ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

സ​മീ​പ​ത്ത് തൊ​ഴി​ലാ​ളി ല​യ​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​യി​ലാ​ണ്. പ​ക​ല്‍ സ​മ​യ​ത്ത് പോ​ലും ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ആ​ന​യെ കാ​ട്ടി​ലേ​ക്ക് തു​ര​ത്ത​ണ​മെ​ന്ന് വ​നം​വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​യാ​ഴ്ച ല​യ​ത്തി​ന് സ​മീ​പം എ​ത്തി​യ ആ​ന പ​ശു​വി​ന് വേ​ണ്ടി ശേ​ഖ​രി​ച്ച് വ​ച്ചി​രു​ന്ന പു​ല്ല് ഭ​ക്ഷി​ച്ച് തീ​ര്‍​ത്തി​രു​ന്നു.