ആ​യു​ധ പ​രി​ശീ​ല​നം; ബ​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ

09:03 AM Aug 03, 2023 | Deepika.com
ഗോ​ഹ​ട്ടി: ആ​സാ​മി​ല്‍ ആ​യു​ധ പ​രി​ശീ​ല​നം ന​ട​ത്തി​യ ബ​ജ്‌​റം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. ദ​രാം​ഗ് ജി​ല്ല​യി​ലെ മം​ഗ​ള്‍​ദോ​യി​ലെ മ​ഹ​ര്‍​ഷി വി​ദ്യാ മ​ന്ദി​ര്‍ സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ബി​ജോ​യ് ഘോ​ഷ്, ഗോ​പാ​ല്‍ ബോ​റ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​രു​വ​രെ​യും ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു​ള്ള​വ​രെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ദ​രാം​ഗ് പോ​ലീ​സ് സൂ​പ്ര​ണ്ട് പ്ര​കാ​ശ് സോ​നോ​വാ​ൾ പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച സ്‌​കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ൽ ഹേ​മ​ന്ത പ​യേ​ങ്ങി​നെ​യും സ്‌​കൂ​ൾ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റാ​യ ര​ത്ത​ൻ ദാ​സി​നെ​യും ആ​യു​ധ പ​രി​ശീ​ല​ന​ത്തി​ലെ പ​ങ്കി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റ് ചെ​യ്ത​താ​യി സോ​നോ​വാ​ൾ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. പി​സ്റ്റ​ളു​ക​ളും തോ​ക്കു​ക​ളും ഉ​പ​യോ​ഗി​ച്ച് യു​വാ​ക്ക​ൾ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. ഇ​ത് സം​സ്ഥാ​ന​ത്തു​ട​നീ​ളം വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും രോ​ഷ​ത്തി​നും കാ​ര​ണ​മാ​യി.

മ​ഹ​ർ​ഷി വി​ദ്യാ മ​ന്ദി​ർ സ്‌​കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​തു​ര് ദി​ന ക്യാ​മ്പി​ൽ ക​ല, രാ​ഷ്ട്രീ​യം, ആ​ത്മീ​യ​ത എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ 350 യു​വാ​ക്ക​ൾ​ക്ക് തോ​ക്കു​ക​ളും ആ​യോ​ധ​ന ക​ല​ക​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച​താ​യി രാ​ഷ്ട്രീ​യ ബ​ജ്‌​റം​ഗ്ദ​ൾ വ്യ​ക്ത​മാ​ക്കി.