ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍: ട്രീ​സ-​ഗാ​യ​ത്രി സ​ഖ്യം മു​ന്നോ​ട്ട്

10:57 PM Aug 01, 2023 | Deepika.com
മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ൽ വ​നി​താ ഡ​ബി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ ട്രീ​സ ജോ​ളി-​ഗാ​യ​ത്രി ഗോ​പീ​ച​ന്ദ് സ​ഖ്യം പ്രീ​ക്വാ​ർ​ട്ട​റി​ൽ. കാ​ന​ഡ​യു​ടെ കാ​ത​റി​ൻ ചി​യൊ-​ജോ​സ​ഫി​ൻ വൂ ​സ​ഖ്യ​ത്തെ​യാ​ണ് ഇ​ന്ത്യ​ൻ കൂ​ട്ടു​കെ​ട്ട് ആ​ദ്യ​റൗ​ണ്ടി​ൽ കീ​ഴ​ട​ക്കി​യ​ത്. സ്കോ​ർ: 21-16, 21-17.

ഇ​ന്ത്യ​യു​ടെ മ​റ്റൊ​രു വ​നി​താ ഡ​ബി​ൾ​സ് സ​ഖ്യ​മാ​യ താ​നി​ഷ ക്രാ​സ്റ്റൊ-​അ​ശ്വി​നി പൊ​ന്ന​പ്പ ആ​ദ്യ​റൗ​ണ്ടിൽ ​പു​റ​ത്താ​യി.