പ്രസന്നന് ആനിക്കാടിന് ദേശീയ കാര്‍ട്ടൂണ്‍ പുരസ്കാരം
12:28 AM Mar 30, 2017 | Deepika.com
കോട്ടയം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ്, ബെംഗളുരുഏര്പ്പെടുത്തിയ മായ കമ്മത്ത് മെമ്മോറിയല്‍ കാര്‍ട്ടൂണ്‍ മത്സരത്തിൽ രണ്ടാം സ്ഥാനത്തിന് കാരർട്ടൂണിസ്റ്റ് പ്രസന്നന് ആനിക്കാട് അര്‍ഹനായി.പതിനയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ബഹുമതി. .കാർട്ടൂണിസ്റ്റ് സുജിത്(തിരുവനന്തപുരം)ഒന്നാം സ്ഥാനവും ഔറംഗബാദിലെ ധനന്ജയ് എക്ബോത് മൂന്നാം സ്ഥാനവും നേടി. ബെംഗഗളൂരുവിൽ ജൂണില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.