കീം ​ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

12:39 AM Aug 01, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ഴ്‌​സു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം ഘ​ട്ട കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം.

അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​ലോ​ട്ട്‌​മെ​ന്‍റ് മെ​മ്മോ​യു​ടെ പ്രി​ന്‍റൗ​ട്ട് നി​ർ​ബ​ന്ധ​മാ​യും എ​ടു​ക്ക​ണം. അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ർ​ക്ക് അ​ട​യ്ക്കേ​ണ്ട ഫീ​സ് ജൂ​ലൈ 31 മു​ത​ൽ ഓ​ഗ​സ്റ്റ് 4 വ​രെ​യു​ള്ള സ​മ​യ​ത്തി​നു​ള്ള അ​ട​യ്ക്ക​ണം. ഓ​ൺ​ലൈ​ൻ പേ​മെ​ന്‍റാ​യോ വെ​ബ്‌​സൈ​റ്റി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സു​ക​ൾ മു​ഖേ​ന​യോ ഫീ​സ് ഒ​ടു​ക്കാ​വു​ന്ന​താ​ണ്.

ഫീ​സ് അ​ട​യ്ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ലോ​ട്ട്മെ​ന്‍റും ബ​ന്ധ​പ്പെ​ട്ട സ്കീ​മി​ൽ നി​ല​വി​ലു​ള്ള ഹ​യ​ർ ഓ​പ്ഷ​നു​ക​ളും റ​ദ്ദാ​കു​ന്ന​താ​ണ്. റ​ദ്ദാ​ക്ക​പ്പെ​ടു​ന്ന ഓ​പ്ഷ​നു​ക​ൾ പി​ന്നീ​ടു​ള്ള ഘ​ട്ട​ങ്ങ​ളി​ൽ ല​ഭ്യ​മാ​കി​ല്ല. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടേ​ണ്ട​തി​ല്ല.

ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ക്കു​ക​യും ആ​വ​ശ്യ​പ്പെ​ട്ട ഫീ​സ് അ​ട​യ്ക്കു​ക​യും ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളും, ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്‌​മെ​ന്‍റൊ​ന്നും ല​ഭി​ക്കാ​ത്ത​വ​രും നി​ർ​ബ​ന്ധ​മാ​യും ഓ​പ്ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ട​ത്ത​ണം.