ഭ​ക്ഷ്യ സു​ര​ക്ഷാ ലൈ​സ​ൻ​സി​ൽ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണം: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

04:34 AM Aug 01, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ സു​ര​ക്ഷാ ലൈ​സ​ൻ​സി​നാ​യി സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ൽ വ​ള​രെ വേ​ഗ​ത​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്.

അ​കാ​ര​ണ​മാ​യി ഒ​രു കാ​ര​ണ​വ​ശാ​ലും അ​പേ​ക്ഷ​ക​ളി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​ക​രു​ത്. ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ അ​ർ​ഹ​രാ​ണെ​ങ്കി​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് ത​ന്നെ ലൈ​സ​ൻ​സ് ന​ൽ​ക​ണം. ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ അ​പേ​ക്ഷി​ച്ച​തി​നു​ശേ​ഷം 30 ദി​വ​സ​ത്തി​ന​കം ലൈ​സ​ൻ​സ് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​പേ​ക്ഷ​ക​ർ​ക്ക് ലൈ​സ​ൻ​സ് ഓ​ട്ടോ ജ​ന​റേ​റ്റ​ഡ് ആ​യി അ​വ​രു​ടെ ഇ-​മെ​യി​ലി​ൽ ത​ന്നെ ല​ഭി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.