നാ​യ​ർ സ​മു​ദാ​യം സു​കു​മാ​ര​ൻ നാ​യ​രു​ടെ കീ​ശ​യി​ലാ​ണെ​ന്ന് വി​ചാ​രി​ക്കേ​ണ്ട: എ.​കെ. ബാ​ല​ൻ

12:12 AM Aug 01, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: നാ​യ​ർ സ​മു​ദാ​യം സു​കു​മാ​ര​ൻ നാ​യ​രു​ടെ കീ​ശ​യി​ലാ​ണെ​ന്ന വി​ചാ​രം വേ​ണ്ടെ​ന്ന് സി​പി​എം നേ​താ​വ് എ.​കെ. ബാ​ല​ൻ. ഷം​സീ​റി​നോ​ട് എ​ന്‍​എ സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​ർ മാ​പ്പ് പ​റ​യ​ണ​മെ​ന്നും ബാ​ല​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഹൈ​ന്ദ​വ വി​കാ​രം വൃ​ണ​പ്പെ​ടു​ത്തി​യ എ.​എ​ൻ. ഷം​സീ​റി​ന് സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ അ​ര്‍​ഹ​ത​യി​ല്ലെ​ന്ന സു​കു​മാ​ര​ൻ നാ​യ​രു​ടെ പ്ര​സ്താ​വ​ന‍​യ്ക്കെ​തി​രെ​യാ​യി​രു​ന്നു ബാ​ല​ന്‍റെ പ്ര​തി​ക​ര​ണം. ഷം​സീ​റി​നെ​തി​രാ​യ സു​കു​മാ​ര​ൻ നാ​യ​രു​ടെ പ്ര​സ്താ​വ​ന വ​രേ​ണ്യ​ബോ​ധ​മെ​ന്ന് ബാ​ല​ൻ പ​റ​ഞ്ഞു. സു​കു​മാ​ര​ൻ നാ​യ​ർ പ്ര​ത്യേ​ക ബോ​ധ​നി​ല​യു​ള്ള ആ​ളാ​ണ്.

നാ​യ​ർ സ​മു​ദാ​യം സു​കു​മാ​ര​ൻ നാ​യ​രു​ടെ കീ​ശ​യി​ലാ​ണെ​ന്ന് വി​ചാ​രി​ക്കേ​ണ്ട. സ്പീ​ക്ക​ർ രാ​ജി​വ്‌​യ​ക്ക​ണ​മെ​ന്ന് സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞ​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. അ​തി​ന് സു​മാ​ര​ൻ നാ​യ​ർ ഷം​സീ​റി​നോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും ബാ​ല​ൻ ആ​വ​ശ്യ​പ്പെ​ട്ടു.