ത​മി​ഴ്നാ​ട്ടി​ൽ വാ​ഹ​നാ​പ​ക​ടം; നാ​ലു​പേ​ർ മ​രി​ച്ചു

10:58 AM Jul 31, 2023 | Deepika.com
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ കാ​റും ക​ണ്ട​യ്‌​ന​ര്‍ ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ര്‍ മ​രി​ച്ചു. മ​ധു​ര​യി​ലെ തി​രു​മം​ഗ​ല​ത്താ​ണ് സം​ഭ​വം.

അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.