കോ​ന്നി​യി​ൽ യു​വാ​വ് വ​ഴി​യ​രി​കി​ൽ മ​രി​ച്ച നി​ല​യി​ൽ

08:50 AM Jul 31, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ യു​വാ​വി​നെ വ​ഴി​യ​രി​കി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ന്നി​യി​ലാ​ണ് സം​ഭ​വം. കൃ​ഷ്ണ ഹോ​ട്ട​ലു​ട​മ അ​ഭി​ലാ​ഷ്(43) ആ​ണ് മ​രി​ച്ച​ത്.

ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വാ​ണ് അ​ഭി​ലാ​ഷ്. കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ നി​ന്ന് വീ​ണ​താ​ണെ​ന്നാ​ണ് സം​ശ​യം. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.