പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം; കോ​ള​ജ് വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ

08:50 AM Jul 31, 2023 | Deepika.com
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി അ​റ​സ്റ്റി​ല്‍. ബ​ല്ലി​യ​യി​ലാ​ണ് സം​ഭ​വം.

19കാ​ര​നാ​യ ര​ണ്ടാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി അ​തു​ല്‍ മി​ശ്ര​ക്കെ​തി​രെ​യാ​ണ് കേ​സ്. പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വാ​ണ് പ​രാ​തി​ക്കാ​രി.

പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ല്‍ വ​ച്ച് രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.