വെ​ട്ടി​ക്കൊ​ണ്ടി​രു​ന്ന മ​രം വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു

06:53 PM Jul 30, 2023 | Deepika.com
കോ​ട്ട​യം: പ​ള്ള​ത്ത് വെ​ട്ടി​ക്കൊ​ണ്ടി​രു​ന്ന പു​ളി​മ​രം വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. മ​ലേ​പ്പ​റ​ന്പി​ൽ മേ​രി​ക്കു​ട്ടി​യാ​ണ് (56) മ​രി​ച്ച​ത്.

ഇ​വ​ർ​ക്കൊ​പ്പം നി​ന്ന ഷേ​ർ​ളി, സ്മി​ത എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​ർ ചി​കി​ത്സ തേ​ടി.