സ്പീ​ക്ക​റു​ടെ വാ​ഹ​ന​ത്തി​ല്‍ കാ​റി​ടി​ച്ച് അ​പ​ക​ടം; ആ​ര്‍​ക്കും പ​രി​ക്കി​ല്ല

12:57 PM Jul 30, 2023 | Deepika.com
ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​റി​ന്‍റെ വാ​ഹ​ന​ത്തി​ല്‍ കാ​റി​ടി​ച്ചു. രാ​വി​ലെ ക​ണ്ണൂ​ര്‍ പാ​നൂ​ല്‍ ജം​ഗ്ഷ​നി​ല്‍​വ​ച്ചാ​ണ് സം​ഭ​വം.

ഹോം​ഗാ​ര്‍​ഡി​ന്‍റെ നി​ര്‍​ദേ​ശം അ​വ​ഗ​ണി​ച്ച് മു​ന്നോ​ട്ടെ​ടു​ത്ത കാ​ര്‍ സ്പീ​ക്ക​റു​ടെ വാ​ഹ​ന​ത്തി​ല്‍ ത​ട്ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

സ്പീ​ക്ക​ര്‍ അ​തേ വാ​ഹ​ന​ത്തി​ല്‍ യാ​ത്ര തു​ട​ര്‍​ന്നു.