വ​ർ​ക്ക​ല​യി​ൽ തി​ര​യി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു

03:37 PM Jul 30, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ തി​ര​യി​ല്‍​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു. കോ​ട്ട​യം നാ​ട്ട​കം സ്വ​ദേ​ശി റി​യാ​ദ് (32) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ 10നാ​ണ് സം​ഭ​വം. പാ​പ​നാ​ശ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ള്‍ തി​ര​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​നെ സു​ഹൃ​ത്തു​ക്ക​ള്‍ ചേ​ര്‍​ന്ന് ക​ര​യ്‌​ക്കെ​ത്തി​ച്ച് സി​പി​ആ​ര്‍ ന​ല്‍​കി.

വ​ര്‍​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇയാൾ വ​ര്‍​ക്ക​ല​യി​ല്‍ എ​ത്തി​യ​ത്.